₹5L
Value
Total chit value
₹5,00,000
Contribution
₹12,500
Duration
40 Months
Availability
40 tickets left
12500 രൂപ വീതം 40 മാസം കൊണ്ട് തീരുന്ന 5 ലക്ഷം രൂപയുടെ ഓൺലൈൻ ചിട്ടിയാണിത്. ഈ ചിട്ടിയുടെ ലേലം എല്ലാമാസവും 26-ാം തിയ്യതി 3.30 pm മണിക്ക് ആരംഭിക്കുന്നതും 26 മിനിറ്റ് കൊണ്ട് ലേലം വിളി തീരുന്നതുമാണ്.ചിട്ടി സലയുടെ 40% (200000)വരെയാണ് ലേലം വിളിക്കാൻ പറ്റുന്നത്. 26-ാം തിയതി അവധി ദിവസം ആണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ചിട്ടി ലേലം നടത്തുന്നതായിരിക്കും. എല്ലാമാസവും 26-ാംതിയതിക്കു മുമ്പായി ചിട്ടി തുക അടക്കേണ്ടതാണ്.
Program questions
Mazhuppel Chits Private Limited
Check total value, contribution amount, duration, frequency, and available slots.
Use the DICHIT app link from this page to log in and apply.