₹1L
Value
Total chit value
₹1,00,000
Contribution
₹5,000
Duration
20 Months
Availability
20 tickets left
5000 രൂപ വീതം 20 മാസം കൊണ്ട് തീരുന്ന 1 ലക്ഷം രൂപയുടെ ചിട്ടിയാണിത്.ചിട്ടി സലയുടെ 30% (30000)വരെയാണ് ലേലം വിളിക്കാൻ പറ്റുന്നത്.എല്ലാമാസവും ചിട്ടി തിയതിക്കുമുമ്പായി ചിട്ടി തുക അടക്കേണ്ടതാണ്.ചിട്ടി തിയ്യതിക്കഴിഞ്ഞു പേയ്മെൻ്റ് അടക്കുകയാണെങ്കിൽ ഫൈൻ ഉണ്ടാകുന്നതാണ്.ഒരുലക്ഷം രൂപയുടെ ചിട്ടി പിടിക്കുന്നതിനായി subscriber കൂടാതെ 2 ജാമ്യക്കാർ കൂടെ വേണം.ചിട്ടി പിടിച്ചു കഴിഞ്ഞാൽ തൊട്ടു അടുത്ത മാസം ചിട്ടി തീയതിക്ക് ആയിരിക്കും ചിട്ടി തുക കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകുന്നത്.
Program questions
RENENET AND TYCHE CHITS PVT LTD
Check total value, contribution amount, duration, frequency, and available slots.
Use the DICHIT app link from this page to log in and apply.